കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദം അറബ് രാജ്യങ്ങളിലും
ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്
Update: 2021-05-13 09:42 GMT
കോവിഡിന്‍റെ ഇന്ത്യൻ വകഭേദം ബഹ്‌റൈൻ ഉൾപ്പെടെ മൂന്ന് അറബ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. ബഹ്‌റൈൻ, ജോർദാൻ, മൊറോക്കോ എന്നിവിടങ്ങളിലാണ് വൈറസ് വകഭേദം തെളിഞ്ഞത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.