ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന് സ്റ്റാലിന്‍

അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.

Update: 2021-05-27 10:34 GMT
Editor : ubaid | By : Web Desk

ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി തമിഴ്നാട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.  "ജനവിരുദ്ധ നിയമങ്ങൾ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന ശ്രീ. പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കുക. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി." സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. 




Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News