നടന്‍ ഭാഗ്യരാജിനും പൂര്‍ണിമയ്ക്കും കോവിഡ്

മകൻ ശാന്തനു ഭാഗ്യരാജാണ് സമൂഹ മാധ്യമങ്ങളിലൂടെ അവർക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്

Update: 2021-05-07 12:09 GMT
Editor : Nidhin | By : Web Desk

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയായ നടി പൂർണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അവരുടെ മകൻ ശാന്തനു ഭാഗ്യരാജാണ് സമൂഹ മാധ്യമങ്ങളിലൂടെ അവർക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.


എന്‍റെ മാതാപിതാക്കാളായ ഭാഗ്യരാജിനും പൂർണിമ ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ ജീവനക്കാർ ഉൾപ്പടെ ഞങ്ങളെല്ലാവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഞങ്ങളുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് ടെസ്റ്റ് ചെയ്യാനും ശാന്തനു അഭ്യർത്ഥിച്ചു. തങ്ങളുടെ വേഗത്തിലുള്ള രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കാനും അവർ അഭ്യർത്ഥിച്ചു.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News