വർക്കലയിൽ പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു

വർക്കല പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇൻസ്പെക്ടർ സാജൻ ആണ് മരിച്ചത്. അടുത്ത മാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സാജന്റെ വിയോഗം.

Update: 2021-04-28 04:21 GMT

വർക്കലയിൽ പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. വർക്കല പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇൻസ്പെക്ടർ സാജൻ ആണ് മരിച്ചത്. അടുത്ത മാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സാജന്റെ വിയോഗം. 

More to Watch:

Full View


 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News