കോവിഡ്​:ഒമാനിൽ ഒരാൾ കൂടി മരിച്ചു 

33വയസുകാരി സ്വദേശി യുവതിയാണ്​ മരണപ്പെട്ടത്​. 

Update: 2020-04-30 11:21 GMT
Advertising

കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിയായ സ്വദേശി യുവതിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്​ച വൈകുന്നേരം അറിയിച്ചു. ഒമാനിലെ 11ാമത്തെ കോവിഡ്​ മരണമാണിത്​. നാല്​ സ്വദേശികളും ഏഴ്​ വിദേശികളുമാണ്​ ഇതുവരെ മരണപ്പെട്ടത്​.

Tags:    

Binu S - Binu S Kottarakkara

contributor

Similar News