ഒമാനിൽ വീണ്ടും രാത്രികാല കർഫ്യൂ

മറ്റന്നാൾ മുതൽ പൊതുസ്ഥലങ്ങളും കടകളും അടച്ചിടും

Update: 2020-10-09 10:42 GMT

ഒമാനിൽ വീണ്ടും രാത്രികാല യാത്രാനിയന്ത്രണം ഏർപ്പെടുത്തി. മറ്റന്നാൾ മുതലാണ് പുതിയ നിയന്ത്രണം നിലവിൽ വരിക. രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. പൊതുസ്ഥലങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും അടച്ചിടും. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ നടപടി.

Tags:    

Similar News