ബി.ഡി.ജെ.എസുമായി തര്‍ക്കമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
സര്‍ക്കാര്‍ ചെലവിലാണോ വനിതാ മതില്‍ ഒരുക്കേണ്ടതെന്നും കണ്ണന്താനം
Update: 2018-12-28 05:51 GMT
ബി.ഡി.ജെ.എസുമായി നിലവില്‍ തര്‍ക്കമൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് എന്ത്കൊണ്ടാണെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെലവിലാണോ വനിതാ മതില്‍ ഒരുക്കേണ്ടതെന്നും കണ്ണന്താനം ചോദിച്ചു.