ലോക്‌സഭയിലേക്ക് സമദാനി; രാജ്യസഭയിൽ വഹാബ് തുടരും

മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി സാനു തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി

Update: 2021-03-12 12:24 GMT

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ എം.പി അബ്ദുസ്സമദ് സമദാനി സ്ഥാനാർഥിയാകും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുൽ വഹാബ് തന്നെ തുടരും.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി സാനു തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എ.പി അബ്ദുല്ലക്കുട്ടിയാണ് ബി.ജെ.പിക്കായി മത്സരരംഗത്തുള്ളത്.

Tags:    

Similar News