ഖത്തറില്‍ 25 പുതിയ കോവിഡ് രോഗികള്‍ കൂടി
മൊത്തം രോഗബാധിതരുടെ എണ്ണം 526 ആയി
Update: 2020-03-24 18:35 GMT
ഖത്തറില്‍ പുതിയ 25 കോവിഡ് ബാധിതര്‍ കൂടി
ദേശീയ രോഗനിവാരണ സമിതി വക്താവ് ലൌല ബിന്‍ത് ഖാതിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
അതെ സമയം രോഗവിമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
4 പുതിയ രോഗവിമുക്തരെയാണ് ഇന്ന് സ്ഥിരീകരിച്ചത്
ഇതില്‍ മൂന്ന് പേര്‍ പ്രവാസികളാണ്
ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 41 ആയി