ഖത്തറില്‍ 13 കോവിഡ് ബാധിതര്‍ കൂടി

മൊത്തം രോഗികള്‍ 562

Update: 2020-03-27 17:05 GMT

ഖത്തറില്‍ പുതിയ 13 കോവി‍ഡ് ബാധിതര്‍ കൂടി

ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 562 ആയി

ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

മൊത്തം 18 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവ് ലുല്‍വ അല്‍ ഖാതിര്‍ അറിയിച്ചിരുന്നു

രോഗം സ്ഥിരീകരിച്ചവര‍്ക്കെല്ലാം ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

Tags:    

Similar News