ഖത്തര്‍ അമീര്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രസംഗം രാത്രി പത്ത് മണിക്ക്

Update: 2020-04-23 17:02 GMT

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. റമദാന്‍ വ്രതാരംഭത്തിന്‍റെ അടിസ്ഥാനത്തിലാണ് അമീറിന്‍റെ പ്രസംഗമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തരി സമയം രാത്രി പത്ത് മണിക്കാണ് പ്രസംഗം.

Tags:    

Similar News