ഖത്തറില്‍ ബാച്ചിലര്‍ കേന്ദ്രങ്ങളിലെ തൊഴിലാളികളെ പരിമിതപ്പെടുത്തിയ നിമയം കര്‍ശനമാക്കി  

നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി

Update: 2020-05-04 20:07 GMT

ഖത്തറില്‍ കുടുംബപാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍ കേന്ദ്രങ്ങളില്‍ അഞ്ചിലധികം തൊഴിലാളികള്‍ താമസിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.

More to Watch...

Full View
Tags:    

Similar News