മീഡിയവണ്‍ ഓണപ്പൂത്താലം 2020ന് വര്‍ണാഭ തുടക്കം; തല്‍സമയം കാണാം

മലയാളത്തിലെയും ഖത്തര്‍ മലയാളത്തിലെയും പ്രഗത്ഭരായ കലാകാരന്മാരാണ് ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോയില്‍ അണിനിരക്കുക

Update: 2020-09-18 16:57 GMT

ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി മീഡിയവണ്‍ ടിവി അണിയിച്ചൊരുക്കുന്ന ഓണ്‍ലൈന്‍ ഷോ ഓണപ്പൂത്താലം 2020 ആരംഭിച്ചു. മീഡിയവണ്‍ ഖത്തര്‍ ആണ് ഓണപ്പൂത്താലം സംഘടിപ്പിക്കുന്നത്. മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക്ക് പേജില്‍ ലൈവായാണ് ഷോ അരങ്ങേറുന്നത്. മലയാളത്തിലെയും ഖത്തര്‍ മലയാളത്തിലെയും പ്രഗത്ഭരായ കലാകാരന്മാരാണ് ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോയില്‍ അണിനിരക്കുക. പ്രശസ്ത ഗായിക രഹ്ന, പുതുനിര പിന്നണി ഗായിക ശ്രേയ ജയദീപ്, ഹാസ്യ താരം നിര്‍മ്മല്‍ പാലാഴി, എന്നിവര്‍ക്ക് പുറമെ ഖത്തര്‍ മലയാളത്തിലെ പ്രശസ്ത പ്രവാസി ഗായകരും പരിപാടിയില്‍ അണിനിരക്കും.

പരിപാടി തല്‍സമയം കാണാം - https://www.facebook.com/QatarMediaOne/videos/783120502442799

Tags:    

Similar News