ഖത്തറില്‍ ഒക്ടോബറില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്, ഡീസല്‍ വില കുറയും

സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് നേരിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് ഖത്തര്‍ പെട്രോളിയം ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2020-09-30 20:45 GMT

ഖത്തറില്‍ ഒക്ടോബര്‍ മാസം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്. എന്നാല്‍ ഡീസലിന് വില കുറയും. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് നേരിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് ഖത്തര്‍ പെട്രോളിയം ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് അഞ്ച് ദിര്‍ഹം കൂടും. ഒരു റിയാല്‍ 25 ദിര്‍ഹമാണ് പ്രീമിയം പെട്രോള്‍ പുതിയ നിരക്ക്.

Watch Video Story

Full View
Tags:    

Similar News