സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു

Update: 2018-09-30 19:39 GMT

കുവൈത്തിലെത്തിയ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ജി.സി.സി രാജ്യങ്ങളുടെ പരസ്പര സഹകരണത്തോടെ കൂടിയേ മേഖലയില്‍ വികസനവും സമാധാനാവും സാധ്യമാകുകയുള്ളൂവെന്ന് ഇരുവരും വിലയിരുത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു

Tags:    

Similar News