രാജ്യത്ത് കൊറോണ പടരുന്നതില്‍ ഇറാന് പങ്കുണ്ടെന്ന് സൗദി അറേബ്യ
Update: 2020-03-05 19:37 GMT
രാജ്യത്ത് കോവിഡ് 19 പടരുന്നതിന് പിന്നില്‍ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി സൗദി. കൊറോണ പടര്‍ന്നതില്‍ ഇറാന് നേരിട്ട് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പറഞ്ഞ സൗദി ഇറാനില്‍ നിന്നും മടങ്ങുന്നവരുടെ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നില്ല. ഇറാനില്‍ നിന്നും മടങ്ങിയവരെന്ന് അറിയാതെയാണ് സൗദിയില്‍ കൊറോണ സ്ഥിരീകരിച്ചവര്‍ കടന്നതെന്നും സൗദി പറഞ്ഞു.