കോവിഡ് 19; സൗദിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് ഇന്ത്യന്‍ സ്ഥാനപതി  

സൗദിയിലെ കോവിഡ് 19 രോഗ വ്യാപനത്തെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ സഹകരണം ഉറപ്പ് നല്‍കി സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി.

Update: 2020-03-23 20:00 GMT

സൗദിയിലെ കോവിഡ് 19 രോഗ വ്യാപനത്തെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ സഹകരണം ഉറപ്പ് നല്‍കി സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി. സൗദി അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ ഉള്‍കൊണ്ട് രോഗ നിയന്ത്രണത്തിനായി പ്രയത്‌നിക്കാന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തോടും അംബാസിഡര്‍ ആവശ്യപ്പെട്ടു. രോഗ ബാധയുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യകാരുടെ വിവരങ്ങള്‍ ശേഖരിച്ച് ചികിത്സ ഉറപ്പ് വരുത്തുന്നുണ്ടെന്നും സ്ഥാനപതി അറിയിച്ചു.

More to Watch..

Full View
Tags:    

Similar News