സൗദിയിലുടനീളം ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി 

ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക സീൽ പതിപ്പിച്ച പാസുകൾ ഉള്ളവർക്ക് മാത്രമേ കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ.

Update: 2020-04-21 20:16 GMT

സൗദിയില്‍ രാജ്യവ്യാപകമായി ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക സീൽ പതിപ്പിച്ച പാസുകൾ ഉള്ളവർക്ക് മാത്രമേ കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ. റമദാനിൽ അവശ്യ സേവനങ്ങൾക്ക് പുറത്തിറങ്ങുവാനുള്ള സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെയാക്കി പുനക്രമീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടി.

More to Watch......

Full View
Tags:    

Similar News