നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പുതിയ സേവനവുമായി സൗദി
ഇന്ത്യ അനുവദിച്ചാൽ പ്രവാസികൾക്ക് അടുത്ത മാസം ആദ്യവാരത്തിൽ പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് പോകാനാകും.
Update: 2020-04-22 19:44 GMT
സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. കോവിഡിൻ്റെ പശ്ചാതലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ പദ്ധതി ആരംഭിച്ചത്. ഇന്ത്യ അനുവദിച്ചാൽ പ്രവാസികൾക്ക് അടുത്ത മാസം ആദ്യവാരത്തിൽ പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് പോകാനാകും.
Watch more......