സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വിദേശികള്‍ 

സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വിദേശികള്‍.

Update: 2020-05-02 20:20 GMT

സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വിദേശികള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 91 ശതമാനം വിദേശികളാണ്. ജീവിത ശൈലി രോഗങ്ങള്‍ക്കും മറ്റും മരുന്നുകള്‍ കഴിക്കുന്നവര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പുറത്തിറങ്ങുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.

Watch More..

Full View
Tags:    

Similar News