സൗദിയില്‍ ഭക്ഷണത്തിനായി പ്രയാസപ്പെടേണ്ട; വണ്‍ ഫുഡ് പദ്ധതി ആരംഭിച്ചു
സൗദിയില്‍ കോവിഡിൻ്റെ സാഹചര്യത്തിൽ ഭക്ഷണത്തിന് പ്രയാസ മനുഭവിക്കുന്നവർക്കായി പ്രത്യേക സേവനം ആരംഭിച്ചു.
Update: 2020-05-03 19:58 GMT
സൗദിയില്‍ കോവിഡിൻ്റെ സാഹചര്യത്തിൽ ഭക്ഷണത്തിന് പ്രയാസ മനുഭവിക്കുന്നവർക്കായി പ്രത്യേക സേവനം ആരംഭിച്ചു. വണ്‍ ഫുഡ് എന്ന പേരിലുള്ള ഈ പദ്ധതിക്കായി 500 മില്യണ്‍ റിയാലാണ് വകയിരുത്തിയത്. ഒന്നര ലക്ഷം ഭക്ഷണ കിറ്റുകൾ ഇതിനോടകം തന്നെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്.
More to Watch.........