സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം 

ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.

Update: 2020-05-04 19:59 GMT

സൗദിയില്‍ കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് സ്വീകരിക്കാവുന്ന നടപടികള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം. ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.

More to Watch......

Full View
Tags:    

Similar News