ഉംറ പുനരാരംഭിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി
ഉംറ തീര്‍ഥാടാനം പുനരാരംഭിക്കാൻ വിവിധ മന്ത്രാലയങ്ങളും ഇരു ഹറം മേൽനോട്ട അതോറിറ്റിയും ചേർന്ന സമിതി രൂപീകരിച്ചു.
Update: 2020-09-17 20:50 GMT
ഉംറ തീര്‍ഥാടാനം പുനരാരംഭിക്കാൻ വിവിധ മന്ത്രാലയങ്ങളും ഇരു ഹറം മേൽനോട്ട അതോറിറ്റിയും ചേർന്ന സമിതി രൂപീകരിച്ചു. ഉംറക്ക് അപേക്ഷിക്കാന്‍ പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കും. ആദ്യം സൗദിയിൽ നിന്നുള്ള തീർത്ഥാടകർക്കാണ് അനുമതി ലഭിക്കുക. മക്കയിലെ ഉംറ സേവന ഏജന്‍സികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.
Watch video story