കോപ്പ അമേരിക്ക; ബ്രസീലിന് വീണ്ടും വെല്ലുവിളി

Update: 2017-02-13 07:44 GMT
Editor : admin
കോപ്പ അമേരിക്ക; ബ്രസീലിന് വീണ്ടും വെല്ലുവിളി

വ്യക്തിപരമായ കാരണങ്ങളാല്‍ ഗുസ്താവോ നാട്ടിലേക്ക്മടങ്ങി.

കോപ്പ അമേരിക്ക ശതാബ്ദിക്കുള്ള ബ്രസീല്‍ ടീമിന് ഒരാളെ കൂടി നഷ്ടപ്പെട്ടു.വ്യക്തിപരമായ കാരണങ്ങളാല്‍ ഗുസ്താവോ നാട്ടിലേക്ക്മടങ്ങി. ടീമില്‍ നിന്ന് മടങ്ങുന്ന ആറാമത്തെ താരമാണ് ഗുസ്താവോ. പകരക്കാരനായി യുവതാരം വെലസിനെ ടീമില്‍ ഉള്‍പ്പെടുത്തി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News