യുഎസ് ഓപ്പണ്‍: നദാല്‍, കെര്‍ബര്‍, സോംഗ രണ്ടാം റൗണ്ടില്‍

Update: 2017-05-02 15:00 GMT
Editor : Subin
യുഎസ് ഓപ്പണ്‍: നദാല്‍, കെര്‍ബര്‍, സോംഗ രണ്ടാം റൗണ്ടില്‍

ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌റ്റൊമിനെ തോല്‍പ്പിച്ചിനെയാണ് നദാല്‍ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്.

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ കടന്നു. ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌റ്റൊമിനെ തോല്‍പ്പിച്ചിനെയാണ് നദാല്‍ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1, 6-4, 6-2.

മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയും ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വനിതാ വിഭാഗം മത്സരങ്ങളില്‍ മുന്‍ നിര താരങ്ങളായ ആഞ്ജലീന കെര്‍ബര്‍, ഗാര്‍ബിന്‍ മുഗുരുസ, കരോലിന വോസ്‌നിയാക്കി, പെട്ര ക്വിറ്റോവ എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News