മുംബൈ – ഗോവ മത്സരം ഗോള്‍ രഹിത സമനിലയില്‍

Update: 2017-05-03 09:46 GMT
Editor : Ubaid
മുംബൈ – ഗോവ മത്സരം ഗോള്‍ രഹിത സമനിലയില്‍
Advertising

വിരലിലെണ്ണാവുന്ന അവസങ്ങള്‍ മാത്രം പിറന്ന മത്സരത്തില്‍ ഇരുടീമുകളും ഗോളടിയില്‍ പിന്നോട്ട് പോയി

ഐ.എസ്.എല്ലില്‍ വിരസ ഗോള്‍രഹിത സമനില. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയും എഫ്.സി ഗോവയും തമ്മില്‍ സമനിലയില്‍ പിരിയുകയായിരുന്നു. വിരലിലെണ്ണാവുന്ന അവസങ്ങള്‍ മാത്രം പിറന്ന മത്സരത്തില്‍ ഇരുടീമുകളും ഗോളടിയില്‍ പിന്നോട്ട് പോയി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News