കേരളത്തിന്റെ കായികമേഖലയില്‍ വളര്‍ച്ചയുണ്ടെന്ന് അഞ്ജു ബോബി ജോര്‍ജ്

Update: 2017-05-24 11:33 GMT
Editor : admin
കേരളത്തിന്റെ കായികമേഖലയില്‍ വളര്‍ച്ചയുണ്ടെന്ന് അഞ്ജു ബോബി ജോര്‍ജ്
Advertising

അത്‍ലറ്റിക്സ് രംഗത്ത് സൌകര്യങ്ങള്‍ വ‍ര്‍ധിച്ചത് സംസ്ഥാനത്തിന്റെ കായികമേഖലയ്ക്ക് ഗുണകരമായെന്ന് സംസ്ഥാന സ്പ‍ോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്.

Full View

അത്‍ലറ്റിക്സ് രംഗത്ത് സൌകര്യങ്ങള്‍ വ‍ര്‍ധിച്ചത് സംസ്ഥാനത്തിന്റെ കായികമേഖലയ്ക്ക് ഗുണകരമായെന്ന് സംസ്ഥാന സ്പ‍ോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും അഞ്ജു ബോബി ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News