ദക്ഷിണാഫ്രിക്കക്ക് ആശ്വാസമായി ഡിവില്ലിയേഴ്സ് തിരിച്ചെത്തുന്നു

Update: 2018-04-15 20:43 GMT
Editor : admin | admin : admin
ദക്ഷിണാഫ്രിക്കക്ക് ആശ്വാസമായി ഡിവില്ലിയേഴ്സ് തിരിച്ചെത്തുന്നു
Advertising

മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഡിവില്ലിയേഴ്സ് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. മൂന്നിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക്


ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്ക് ആശ്വാസം പകര്‍ന്ന് മുതിര്‍ന്ന ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സ് തിരിച്ചെത്തുന്നു. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഡിവില്ലിയേഴ്സ് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. മൂന്നിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക് മുന്‍ നായകന്‍റെ തിരിച്ചുവരവ് വലിയ ആത്മവിശ്വാസം പകര്‍ന്നു നല്‍കും. പരിക്കിനെ തുടര്‍ന്ന് നായകന്‍ ഡുപ്ലെസിസിന്‍റെയും ഡികോക്കിന്‍റെയും സേവനം നഷ്ടമായ ദക്ഷിണാഫ്രിക്കയെ മര്‍ക്രാമാണ് നയിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News