ബാഴ്‌സലോണക്ക് സമനില കുരുക്ക്

Update: 2018-04-30 14:22 GMT
Advertising

ലയണല്‍ മെസിയാണ് ബാഴ്‌സക്ക് വേണ്ടി ഗോള്‍ നേടിയത്...

സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണക്ക് സമനില കുരുക്ക്. ലാസ് പാല്‍മാസിനോടാണ് ബാഴ്‌സലോണ സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ലയണല്‍ മെസിയാണ് ബാഴ്‌സക്ക് വേണ്ടി ഗോള്‍ നേടിയത്.

Full View

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തോടടുത്തു. കരുത്തരായ ആഴ്‌സണലിനെ ഏക പക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സിറ്റി തോല്‍പിച്ചു. ഡേവിഡ് സില്‍വ, ലെറോയ് സാനെ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.

Writer - സയ്യിദ് അലി മുജ്തബ

contributor

Editor - സയ്യിദ് അലി മുജ്തബ

contributor

Subin - സയ്യിദ് അലി മുജ്തബ

contributor

Similar News