ഐഎസ്എല്ലില്‍ ഇന്ന് നിര്‍ണായക മത്സരം

Update: 2018-05-03 00:27 GMT
ഐഎസ്എല്ലില്‍ ഇന്ന് നിര്‍ണായക മത്സരം

മത്സരം സമനിലയായാലും ഗോവക്ക് അവസാന നാലിലെത്താം. രാത്രി എട്ടിന് ജംഷഡ്പൂരിന്റെ ഹോം ഗ്രൌണ്ടിലാണ് മത്സരം.

ഇന്ന് ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തിനായി ഗോവയും ജംഷഡ്പൂരും. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ 27 പോയിന്റുമായി ഗോവ നാലാമതും 26 പോയിന്റുമായി ജംഷഡ്പൂര് അഞ്ചാമതുമാണ്. അതുകൊണ്ട് മത്സരം സമനിലയായാലും ഗോവക്ക് അവസാന നാലിലെത്താം. രാത്രി എട്ടിന് ജംഷഡ്പൂരിന്റെ ഹോം ഗ്രൌണ്ടിലാണ് മത്സരം.

Tags:    

Similar News