ജന്മദിനത്തില്‍ കുട്ടികളുമൊത്ത് തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

Update: 2018-05-30 20:55 GMT
Editor : admin
ജന്മദിനത്തില്‍ കുട്ടികളുമൊത്ത് തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മൂംബൈ എംഐജി ക്ലബ്ബില്‍ രാവിലെയെത്തിയ സച്ചിന്‍ മെയ്ക് - എ - വിഷ് ഇന്ത്യ എന്ന സംഘടനയില്‍ നിന്നുള്ള കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടു.....

ക്രിക്കറ്റ് കളത്തിനും പുറത്തും എന്നും നിലയ്ക്കാത്ത ആരവങ്ങള്‍ക്ക് തിരികൊളുത്തുന്ന താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്‍റെ 43ാമത് ജന്മദിനത്തില്‍ സച്ചിന്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് തീര്‍ത്തും വ്യത്യസ്തമായ ഒരു ശൈലിയിലാണ്. മൂംബൈ എംഐജി ക്ലബ്ബില്‍ രാവിലെയെത്തിയ സച്ചിന്‍ മെയ്ക് - എ - വിഷ് ഇന്ത്യ എന്ന സംഘടനയില്‍ നിന്നുള്ള കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജിലും ഇതിഹാസ താരം ഷെയര്‍ ചെയ്തു.

Advertising
Advertising

Celebrating my birthday with children from Make-A-Wish India

Posted by Sachin Tendulkar on Saturday, April 23, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News