ഒബമയാങ്ങ് ആഴ്സണലില്‍

Update: 2018-06-03 08:55 GMT
ഒബമയാങ്ങ് ആഴ്സണലില്‍

2015 ല്‍ മികച്ച ആഫ്രിക്കന്‍ഫുട്ബോളറായും ഈ ഗാബോണ്‍ താരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

ബൊറൂസിയാ ഡോട്ട്മുണ്ട് താരം എമറിക് ഒബമയാങ്ങ് ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലില്‍. 540 കോടിക്കാണ് താരവുമായി ആഴ്സണല്‍ കരാറായത്. ആഴ്സണലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കരാര്‍ തുകയാണിത്. ബുണ്ടസ് ലീഗയില്‍ 144 മത്സരങ്ങളില്‍നിന്ന് 98 ഗോളുകള്‍ ഒബമയാങ്ങ് നേടിയിട്ടുണ്ട്. 2015 ല്‍ മികച്ച ആഫ്രിക്കന്‍ഫുട്ബോളറായും ഈ ഗാബോണ്‍ താരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Full View
Tags:    

Similar News