ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍

Update: 2018-06-05 03:13 GMT
Editor : Ubaid
ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍

നേരത്തെ കൊല്‍ക്കത്തയിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്

ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം കൊച്ചി ജവഹര്‍ ലാല്‍ നെഹ്‍റു സ്റ്റേഡിയത്തില്‍ നടക്കും. കേരള ബ്ലാസ്റ്റേഴ്‍സും കൊല്‍ക്കത്തയും തമ്മിലാണ് ത്സരം. നേരത്തെ കൊല്‍ക്കത്തയിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. നവംബർ 17-നാണ് ഐ.എസ്.എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News