ഏഷ്യന്‍ ഗെയിംസ്‍: അനസിനും ഹിമക്കും വെള്ളി; ശ്രീശങ്കറിന് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം മുഹമ്മദ് അനസിനും, ഹിമാദാസിനും വെള്ളി. ലോംങ് ജംപില്‍ മലയാളി താരം ശ്രീശങ്കറിന് വെങ്കലം.

Update: 2018-08-26 12:39 GMT

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം മുഹമ്മദ് അനസിനും ഹിമാദാസിനും വെള്ളി. പുരുഷന്‍മാരുടെ 400മീറ്ററിലാണ് അനസ് വെള്ളി നേടിയത്. 45.69 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ താരം അരോകിയ രാജീവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതകളുടെ 400മീറ്ററിലാണ് ഹിമാദാസ് വെള്ളി നേടിയത്. ലോംങ് ജംപില്‍ മലയാളി താരം ശ്രീശങ്കറിന് വെങ്കലവും ലഭിച്ചു.

Tags:    

Similar News