അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് ഖത്രിക്ക് വെള്ളി

ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്. എന്നാല്‍ ആ പ്രകടനം ലോക ചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുക്കാനായില്ല.

Update: 2021-08-21 10:10 GMT

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് ഖത്രിക്ക് വെള്ളി. 10 കിലോ മീറ്റര്‍ നടത്തത്തിലാണ് ഇന്ത്യന്‍ താരം മെഡല്‍ നേടിയത്. 42.17.94 മിനിട്ടിലാണ് ഖത്രി ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണിക്കാണ് സ്വര്‍ണം.

ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്. എന്നാല്‍ ആ പ്രകടനം ലോക ചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുക്കാനായില്ല. 40.40.97 മിനിട്ടാണ് ഖത്രിയുടെ റെക്കോഡ് സമയം. അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ഖത്രി.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News