തിരുവനന്തപുരം വെള്ളനാട് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

വെളിയന്നൂർ കരമനയാറ്റിൽ വില്ല് പാറയിലാണ് സംഭവം

Update: 2021-03-03 13:09 GMT
Advertising

തിരുവനന്തപുരം വെള്ളനാട് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. വെളിയന്നൂർ കരമനയാറ്റിൽ വില്ല് പാറയിലാണ് സംഭവം. സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്.

Tags:    

Similar News