'ഫോണും നോക്കി സൈക്കിളോടിച്ചാൽ ഇങ്ങനെയിരിക്കും'; ചിരി പടർത്തി വീഡിയോ

ഫോണിൽ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

Update: 2021-04-18 05:26 GMT

ഫോണിൽ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫോണ്‍ നോക്കി വരുന്നതിനിടെ മുന്നിലുള്ള വാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. നേരെ പോയി ഇടിച്ചത് വാനില്‍. മുഖത്തിന് പരിക്ക് പറ്റിയെന്ന് 'ആ ഇടി' കണ്ടാല്‍ വ്യക്തമാവും. ഒന്നെങ്കിൽ ഫോൺ, അല്ലെങ്കിൽ സൈക്ലിങ് ഇതു രണ്ടും കൂടി ഒരുമിച്ച് ചെയ്യരുതെന്ന് പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. 

Watch Video:


Full View

  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News