വി​വാ​ഹം ക​ഴി​ക്കാൻ നി​ർ​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ർ: ര​ക്ഷ​പ്പെ​ടാ​നായി ത​ല മൊ​ട്ട​യ​ടി​ച്ച് യു​വ​തി; വീ​ഡി​യോ വൈറൽ

മു​ടി ഇ​ല്ലാ​ത്ത ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​രും വ​രി​ല്ലെ​ന്ന് ക​രു​തി​യാ​ണ് യു​വ​തി ഇ​ങ്ങ​നെ ചെ​യ്ത​ത്

Update: 2026-03-18 12:39 GMT

ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ യുവാക്കൾ നിരന്തരം നേ​രി​ടു​ന്ന ചോ​ദ്യ​മാ​ണ് ക​ല്യാ​ണം ക​ഴി​ക്കു​ന്നി​ല്ലേ എ​ന്ന​ത്. നാ​ട്ടു​കാ​രു​ടെയും വീട്ടുകീരുടേയും ഈ ചോദ്യത്തിന് ചിലപ്പോൾ സ്ഥല-കാല വ്യത്യാസങ്ങൾ ഉണ്ടാവില്ല. ക​ല്യാ​ണം ക​ഴി​ക്കാ​ൻ വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധം സ​ഹി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ യു​വ​തി ചെ​യ്ത പ്ര​വ​ർ​ത്തി​യാ​ണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

വിവാഹം കഴിക്കാൻ കുടുംബം നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ, അതിനെ പ്രതിരോധിക്കാൻ തല മൊട്ടയടിക്കുകയായിരുന്നു യുവതി. മു​ടി ഇ​ല്ലാ​ത്ത ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​രും വ​രി​ല്ലെ​ന്ന് ക​രു​തി​യാ​ണ് യു​വ​തി ഇ​ങ്ങ​നെ ചെ​യ്ത​ത്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, മുടി വളരെ ഇഷ്ടപ്പെട്ടതാണെങ്കിലും അത് മുറിച്ചു കളഞ്ഞതായി യുവതി പറയുന്നു.

Advertising
Advertising

വിവാഹം കഴിക്കാൻ കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് മടിമുറിക്കാൻ നിർബന്ധിതയായതെന്ന് അവർ പറയുന്നു. തന്റെ പുതിയ രൂപം കണ്ട് ആളുകൾ തുറിച്ച് നോക്കുന്നതിനെയും യുവതി ചോദ്യം ചെയ്യുന്നുണ്ട്. പുരുഷന്മാർ ഇത്തരം മാറ്റം വരുത്തുമ്പോൾ ഉണ്ടാകാത്ത എന്ത് പ്രശ്നമാണ് താൻ തല മൊട്ടയടിച്ചപ്പോൾ ഉണ്ടായത് എന്നാണ് യുവതി ചോദിക്കുന്നത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News