പൊട്ടിക്കാത്ത ബിയർ കുപ്പിക്കുള്ളിൽ ഓടിക്കളിച്ച് ജീവനുള്ള മീൻ; ഉപഭോക്താവും ജീവനക്കാരും തമ്മിൽ തർക്കം, വീഡിയോ

ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്

Update: 2026-03-08 12:09 GMT

ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും ഒരു ഉപഭോക്താവ് വാങ്ങിയ  ബിയർകുപ്പിക്കുള്ളിൽ നീന്തികളിക്കുന്ന മീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

നാച്ചാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പ്രാദേശിക വൈൻ ഷോപ്പിൽ നിന്നാണ് മധ്യവയസ്കൻ ജനപ്രിയ ബ്രാൻഡിൻ്റെ ബിയർ കുപ്പി വാങ്ങിയത്. അയാൾ ഉടനെ കുപ്പി കടയുടമകൾക്ക് കാണിച്ചുകൊടുത്തു. നിർമാണ കമ്പനിയുടെ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നും തങ്ങൾക്കിതിൽ ഒന്നും ചെയ്യാനില്ലയെന്നും കടയുടമകൾ പറഞ്ഞു.

ബിയ‍ർ വാങ്ങിയ ആളും ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. 

Advertising
Advertising

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News