- Home
- viral
Kerala
2022-08-10T13:16:25+05:30
കഞ്ചാവ് കൈവശം വെച്ചതിനു അറസ്റ്റിലായ വ്ലോഗറുമായി വീഡിയോ ചാറ്റിൽ സംസാരിച്ചവരെ കണ്ടെത്താൻ എക്സൈസ് അന്വേഷണം തുടങ്ങി
കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്ന വ്‌ലോഗർ ഫ്രാൻസിസ് നിവിൻ അഗസ്റ്റിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
Kerala
2022-06-25T18:05:55+05:30
'പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തരുമല്ലോ, അത് നോക്കി പിടിച്ചാൽ പോരേ'; വീഡിയോ പങ്കുവെച്ച് ആഭ്യന്തര വകുപ്പിനെതിരെ ബൽറാം
പൊലീസ് വാഹനത്തിൽ കയറ്റിയ യുവാക്കൾ ജനാലയിലൂടെ പുറത്തുകടക്കുന്നതും പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ എന്ന് ചോദിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബൽറാമിന്റെ പരിഹാസം
Auto
2022-05-18T13:19:15+05:30
മമ്മൂട്ടിയുടെ ഗാരേജില്‍ അടുത്തത് പോര്‍ഷെ ടൈകാനോ?; വൈറലായി ടെസ്റ്റ് ഡ്രൈവ് വീഡിയോ
പോര്‍ഷെയുടെ ഇലക്ട്രിക് വാഹനമായ ടൈകാനില്‍ മമ്മൂട്ടിയെത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊച്ചിയിലെ പോര്‍ഷെ സെന്ററിലെ മാംമ്പാ ഗ്രീന്‍ നിറത്തിലുള്ള ടൈകാന്‍ 4 എസ്സാണ് മമ്മൂട്ടി...