Light mode
Dark mode
തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്ക്കെതിരെ തന്നെ ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു
മിയാൻ മാജിക്, ഷമി ഓൺ ഫയർ; ലങ്കയെ ദഹിപ്പിച്ച് ഇന്ത്യ സെമിയില്‍
നിറഞ്ഞാടി ഗിൽ, കോഹ്ലി, അയ്യർ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
റെക്കോർഡിനരികെ കോഹ്ലി വീണു; ഗില്ലും പുറത്ത്-ഇന്ത്യ മൂന്നിന് 225
ഏറ്റവും കൂടുതൽ 350+ ടീം സ്കോർ; 2023 ലോകകപ്പിൽ പിറന്ന റെക്കോർഡുകൾ...
ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് പോരാട്ടം
ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ചാംപ്യന്മാരായ പാകിസ്താനെയും ശ്രീലങ്കയെയും തോൽപിച്ച് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് അഫ്ഗാൻ
അവസാന നാല് മത്സരങ്ങളിലും പരാജയപ്പെട്ട് ലോകകപ്പിലെ തങ്ങളുടെ മോശം റെക്കോർഡിലാണ് പാകിസ്താൻ
മൂന്ന് അഫ്ഗാൻ താരങ്ങൾക്ക് അർധസെഞ്ച്വറി, ഫസൽ ഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തി
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിന് 35 എന്ന നിലയിലാണ്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു
ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ഇംഗ്ലണ്ടിന് ജീവൻ മരണ പോരാട്ടം
അഞ്ചു വീതം മത്സരങ്ങളിൽനിന്ന് ഒറ്റ വിജയവുമായി പോയിന്റ് പട്ടികയിൽ എട്ടും പത്തും സ്ഥാനങ്ങളിലാണ് യഥാക്രമം ബംഗ്ലാദേശും നെതർലൻഡ്സും
389 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ പോരാട്ടം അവസാനിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് എന്ന നിലയിലാണ്.
അവസാന ഓവറുകളിൽ ആന്റി ക്ലൈമാക്സിലേക്കു പോകുമെന്നു തോന്നിച്ച മത്സരം കപ്പിനും ചുണ്ടിനുമിടയിലാണ് ദക്ഷിണാഫ്രിക്ക റാഞ്ചിയത്
ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം
അഫ്ഗാനിസ്താനോടും ദക്ഷിണാഫ്രിക്കയോടും വമ്പൻ തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിൽനിന്നു മുക്തമാകുംമുന്‍പാണ് ശ്രീലങ്കയുടെ വക ഇംഗ്ലണ്ടിന് അടുത്ത പ്രഹരം
2023ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടത് റൊണാൾഡോയാണ്
കംഗാരുപ്പടയുടെ വിജയം 309 റൺസിന്
ഫവാദ് തന്നെയാണ് ഈ ഹൃദയഭേദകമായ വാര്‍ത്ത ലോകത്തെ അറിയിച്ചത്