
Entertainment
2 Jun 2018 11:53 AM IST
ഞാന്‍ മേരിക്കുട്ടി; ജയസൂര്യ- രഞ്ജിത് ശങ്കര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് ഞാന്‍ മേരിക്കുട്ടിഹിറ്റായ പുണ്യാളന് സീരീസിന് ശേഷം സൂപ്പര്‍ കൂട്ടുകെട്ടുകളായ രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഞാന്‍ മേരിക്കുട്ടി...

Entertainment
2 Jun 2018 11:50 AM IST
കുടുംബ പ്രേക്ഷകർക്ക് ക്രിസ്മസ് വിരുന്നൊരുക്കാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ്
ഈ ക്രിസ്മസിന് വിരുന്നൊരുക്കാൻ മമ്മൂട്ടിയുടെ മറ്റൊരു സ്റ്റൈലൻ അച്ചായൻ എത്തുന്നു.സിനിമാ ലോകത്ത് കുടുംബ പ്രേക്ഷകരുടെ ഏറ്റവും വലിയ ആഘോഷ സീസണാണ് ക്രിസ്മസ്. ഈ ക്രിസ്മസിന് വിരുന്നൊരുക്കാൻ മമ്മൂട്ടിയുടെ...

Entertainment
2 Jun 2018 11:25 AM IST
ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടന് അനൂപ് ചന്ദ്രന്
ദിലീപ് അപമര്യാദയായി പെരുമാറി. മൗസ് ആൻറ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തന്നെ തെറി പറഞ്ഞത്.തന്റെ നിരവധി അവസരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടൻ...

Entertainment
2 Jun 2018 11:19 AM IST
രജനിയും കമലും രാഷ്ട്രീയത്തില്‍ വേണം, മുന്നണി വേണ്ടെന്ന് പാര്ത്ഥിപന്
ഇരുവരും രാഷ്ട്രീയത്തില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല കാര്യം. അവര്‍ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്നതാണ്. അതിനെ അഭിനന്ദിയ്ക്കണംരജനീകാന്തും കമലഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ സ്വാഗതം ചെയ്ത്, നടന്...

Entertainment
2 Jun 2018 11:00 AM IST
മികച്ച നടനുള്ള ദാദാസാഹെബ് ഫാല്‍ക്കെ എക്സലന്‍സ് പുരസ്കാരം റണ്വീര് സിംഗിന്
പത്മാവത് എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്‍വീര്‍ നേടുന്ന മികച്ച നടനുള്ള മൂന്നാമത്തെ പുരസ്കാരമാണിത്. മുന്നൂറ് കോടിയാണ് ബോക്സോഫീസില്‍ നിന്ന് ചിത്രം നേടിയത്.2018 ലെ മികച്ച നടനുള്ള ദാദാസാഹെബ് ഫാല്‍ക്കെ...

Entertainment
2 Jun 2018 10:45 AM IST
ഗപ്പി വീണ്ടും റിലീസ് ചെയ്യട്ടെ..തിയറ്ററില്‍ പോയി കാണുമോ എന്ന് ടൊവിനോ തോമസ്
ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണംഗപ്പിയുടെ ഡിവിഡി പുറത്തിറങ്ങയതിന് ശേഷം തനിക്ക് വരുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് മറുചോദ്യവുമായി നടന് ടൊവിനോ തോമസ്. പടം വീണ്ടും റിലീസ് ചെയ്താല്‍...
























