Entertainment
3 Jun 2018 3:23 AM IST
പത്മാവത് നിരോധിക്കുക, അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുക:...

Entertainment
2 Jun 2018 7:28 PM IST
'നിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ'- ഷാജി കൈലാസ്
ഷാജി കൈലാസിന് കലാഭവന്‍ മണി വെറുമൊരു സഹപ്രവര്‍ത്തകനോ അഭിനേതാവോ മാത്രമായിരുന്നില്ല. തന്റെ സ്വന്തം കുടുംബത്തിലെ ഒരാളായിരുന്നു മണിയെന്ന് ഷാജി കൈലാസ് പറയുന്നു. ഷാജി കൈലാസിന് കലാഭവന്‍ മണി വെറുമൊരു...

Entertainment
2 Jun 2018 7:18 PM IST
'ഉദാഹരണം സുജാത' ക്യാമ്പസുകളില്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ചുവടുവെച്ചും മഞ്ജു
കാമ്പസിലെത്തിയ മഞ്ജുവാര്യര്‍ക്ക് ആവേശകരമായ സ്വീകരണം. ഉദാഹരണം സുജാത കണ്ടോ എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മഞ്ജു. പരീക്ഷ കഴിഞ്ഞാല്‍ കാണുമെന്ന് കുട്ടികളുടെ ഉറപ്പ്, പിന്നെ ഉദാഹരണം സുജാതയെ...

Entertainment
2 Jun 2018 6:45 PM IST
മള്‍ട്ടിപ്ലക്സില്‍ പെരുന്നാള്‍ റിലീസ് അനുവദിക്കില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും
റിലീസ് വാരത്തില്‍ 55 ശതമാനം വിതരണക്കാര്‍ക്കും 45 ശതമാനം തിയറ്ററുടമകള്‍ക്കും എന്നതാണ് മള്‍ട്ടിപ്ളെക്സില്‍ നിലവിലുള്ള രീതി. എന്നാല്‍ മറ്റ് തിയറ്ററുകളില്‍ കളക്ഷനില്‍ നിന്ന് 60 ശതമാനം വിതരണക്കാര്‍ക്കും...

Entertainment
2 Jun 2018 3:15 PM IST
ജാടയോ, അഹങ്കാരമോ അല്ല, വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു; ടൊവീനോയുടെ മറുപടി
സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയുമായി യുവനടന് ടോവീനോ തോമസ്സോഷ്യല് മീഡിയിയില്‍ ഉയരുന്ന ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയുമായി യുവനടന് ടോവീനോ തോമസ്....

Entertainment
2 Jun 2018 3:07 PM IST
'അന്നബെല്ല' എന്ന പ്രേതപ്പാവ; കണ്‍ജുറിംഗ് പരമ്പരയിലെ നാലാമത്തെ ചിത്രം ട്രെയിലര്‍ കാണാം
ഹോളീവുഡ് സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ ചിത്രം കണ്ജുറിഗ് പരമ്പരയിലെ നാലാമത്തെ ചിത്രം അനബെല്ല ക്രിയേഷന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനബെല്ല പരമ്പരകളിലെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.ഹോളീവുഡ് സൂപ്പര്‍...

Entertainment
2 Jun 2018 2:10 PM IST
കേരള മുഖ്യമന്ത്രി ഇത്ര സിംപിളോ ? പിണറായിയുമായി സംസാരിച്ച സൂര്യയുടെ പ്രതികരണം
മുഖ്യമന്ത്രി പിണറായി വിജയന് സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ...സിങ്കം ത്രീയുടെ പ്രമോഷനായി നടന് സൂര്യ തിരുവനന്തപുരത്ത് എത്തി. പ്രേക്ഷകര്‍ പുതിയ ചിത്രത്തെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു....























