
Entertainment
3 Jun 2018 10:51 AM IST
തമിഴില്‍ അടുത്ത സൂപ്പര്‍ഹിറ്റൊരുക്കാന്‍ ലാല്‍; ഇത്തവണ സൂര്യക്കൊപ്പം
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്ഇളയദളപതിയോടൊപ്പം അഭിനയിച്ച ജില്ല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. ഇത്തവണ സൂര്യയ്ക്കൊപ്പമാണ്...

Entertainment
3 Jun 2018 9:31 AM IST
കണ്ണിറുക്കി വീണ്ടും പ്രിയ; അഡാര്‍ ലവിന്റെ പ്രണയദിന സ്പെഷ്യല്‍ ടീസറെത്തി
സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങിസോഷ്യല് മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ 'മാണിക്യ മലരായ...

Entertainment
3 Jun 2018 7:12 AM IST
ഖരീബ് ഖരീബ് സിംഗിള്‍; പാര്‍വ്വതിയുടെ ബോളിവുഡ് ചിത്രത്തിന്റെ ട്രയിലര്‍ കാണാം
ഇര്ഫാന് ഖാന് നായകനാകുന്നു ചിത്രം ഒരു കോമഡി എന്റര്ടെയ്നറാണ്പാര്വ്വതിയുടെ ആദ്യ ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്ഫാന് ഖാന് നായകനാകുന്നു ചിത്രം ഒരു കോമഡി...

Entertainment
3 Jun 2018 5:41 AM IST
ആസിഫ് അലിയുടെ സഹോദരന് നായകനാകുന്നു; ഹണിബീ 2.5 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഷൈജു അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥയും നിർമാണവും ലാലാണ്.ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാകുന്ന ഹണി ബീ 2.5 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൈജു അന്തിക്കാട്...

Entertainment
3 Jun 2018 5:12 AM IST
പത്മാവതി പേര് മാറ്റി; നിലപാട് മാറ്റാതെ രാജസ്ഥാനും കര്‍ണിസേനയും, റിലീസ് അനുവദിക്കില്ല
ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തിയിട്ടും സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന്...
















