Entertainment
4 Jun 2018 4:06 PM IST
മേരിക്കുട്ടി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം: ജയസൂര്യ
മേരിക്കുട്ടി ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്ഞാന് മേരിക്കുട്ടിയിലെ കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് യുവതാരം ജയസൂര്യ. മാനസികമായും ശാരീരികമായും വളരെയധികം പ്രയത്നിച്ച്...
Entertainment
4 Jun 2018 3:48 PM IST
പ്രതിഷേധങ്ങള്‍ക്കിടയില്‍ 11 ദിവസം കൊണ്ട് 200 കോടി വാരി പത്മാവത്

Entertainment
3 Jun 2018 10:50 PM IST
ജയരാജ് മികച്ച സംവിധായകന്; ഫഹദ് സഹനടന്‍, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മലയാള തിളക്കം.അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മലയാള തിളക്കം. മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരം ഭയാനകത്തിലൂടെ...

Entertainment
3 Jun 2018 10:30 PM IST
പ്രിയക്കെതിരെ ഫത്വയെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍
ഒരു അഡാര്‍ ലവിലെ 'മാണിക്യ മലരായ പൂവി'യെന്ന പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്കെതിരെ മുസ്ലിം മതപുരോഹിതര്‍ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍.ഒരു അഡാര്‍ ലവിലെ 'മാണിക്യ...

Entertainment
3 Jun 2018 6:03 PM IST
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്
ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള അഴകുഴമ്പന്‍ സമീപനമാണ് ചലച്ചിത്ര അക്കാദമി നടത്തുന്നതെന്നും സംവിധായകന് ഇരുപത്തിരണ്ടാമാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന്...

Entertainment
3 Jun 2018 5:01 PM IST
അഡാര്‍ ലവിലെ 'മാണിക്യ മലരായ...' പിന്‍വലിക്കാനുള്ള തീരുമാനം അണിയറപ്രവര്‍ത്തകര്‍ മാറ്റി
പാട്ട് പിന്‍വലിക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവെയ്ക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു അഡാര്‍ ലൌ സിനിമയില്‍ നിന്നും മാണികയമലരായി എന്ന ഗാനം ഒഴിവാക്കില്ലെന്ന് സംവിധായകന് ഒമര്‍ ലുലു....

Entertainment
3 Jun 2018 4:36 PM IST
ഭീമന് എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു, ചിത്രത്തിനായി മാറ്റിവയ്ക്കുക രണ്ട് വര്‍ഷം: ലാല്‍
മഹാഭാരതത്തിലെ ഭീമന് എന്ന കഥാപാത്രം എന്നും തന്നെ ആകര്‍ഷിച്ചിരുന്നതായും ലാല്‍ കുറിക്കുന്നുഭീമനെക്കുറിച്ചും രണ്ടാമൂഴത്തെക്കുറിച്ചുമുള്ള ആകാംക്ഷകള്‍ക്കും വിവാദങ്ങള്ക്കുമിടയില് കഥാപാത്രത്തെക്കുറിച്ച്...






















