
Entertainment
27 April 2018 9:32 AM IST
കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി വിക്രമിന്റെ സ്കെച്ച്: ടീസര്‍ പുറത്ത്
വിജയ്ചന്ദര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായികചിയാന് വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമായ സ്കെച്ചിന്റെ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം....

Entertainment
26 April 2018 8:01 PM IST
പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകള്‍ക്കായി എന്തിന് സമയം കളയണമെന്ന് മഞ്ജു വാര്യര്‍
പലതും പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകളാണ്. അതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്. നമ്മള് എന്തിന് അനാവശ്യമായി സമയം പാഴാക്കണം?വിവാഹം, ആത്മഹത്യ തുടങ്ങി തന്നെക്കുറിച്ച് പ്രചരിക്കുന്ന പല...

Entertainment
26 April 2018 7:45 PM IST
കഥകളി സിനിമക്ക് വിലക്ക്; ആവിഷ്കാരസ്വാതന്ത്ര്യത്തിന് മേലുള്ള അധികാരപ്രയോഗമെന്ന് ഫെഫ്ക
ഉപരോധ പരിപാടി സംവിധായകന് കമല്‍ ഉത്ഘാടനം ചെയ്തു. നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്കഥകളി സിനിമയ്ക്ക് അനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടി...

Entertainment
26 April 2018 5:41 AM IST
മോഹന്‍ലാലുമായി യുദ്ധാനുഭവങ്ങൾ പങ്കുവെച്ച് 1971ലെ യഥാര്‍ത്ഥ നായകന്മാര്
1971ലെ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവരാണ് കൊച്ചിയിൽ നായകൻ മോഹൻലാലിനും സംവിധായകൻ മേജർ രവിക്കും മുന്നിൽ എത്തിയത്മോഹൻലാലിന്റെ 1971 ബിയോൺ ബോർഡേഴ്സ് എന്ന സിനിമ കണ്ട പട്ടാളക്കാർ നായകനെ കണ്ട് യുദ്ധാനുഭവങ്ങൾ...

Entertainment
26 April 2018 5:21 AM IST
'പുലിമുരുകന് പോസ്റ്റ്' നീക്കം ചെയ്തിട്ടില്ല; താരാരാധകര്‍ക്ക് ചുട്ടമറുപടിയുമായി നിഷ
മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ നിരൂപണമെഴുതിയതിന് താരാരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായ നിഷ മേനോന് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്ത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ...





















