
Entertainment
23 April 2018 11:39 PM IST
രജനീകാന്ത് - പാ രഞ്ജിത് ടീം വീണ്ടും; തലൈവരുടെ ചിത്രീകരണം ഈ മാസം തുടങ്ങും
തലൈവര്‍ 161 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡോണിന്റെ വേഷത്തിലാണ് സ്റ്റൈല്‍ മന്നന് എത്തുക.കബാലിക്ക് ശേഷം രജനീകാന്ത് - പാ രഞ്ജിത് ടീം ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 28ന് ആരംഭിക്കും....

Entertainment
23 April 2018 10:01 PM IST
അമിതാബ് ബച്ചന് മികച്ച നടന്; കങ്കണ മികച്ച നടി, ബാഹുബലി മികച്ച ചിത്രം
അമിതാബ് ബച്ചന് മികച്ച നടന്; കങ്കണ മികച്ച നടി, ബാഹുബലി മികച്ച ചിത്രംതെലുങ്കുചിത്രമായ ബാഹുബലി മികച്ച സിനിമയായി തെരഞ്ഞടുക്കപ്പെട്ടു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാബ് ബച്ചനാണ് മികച്ച നടന്. പിക്കുവിലെ...

Entertainment
23 April 2018 4:30 PM IST
ഐവി ശശിയുടെ 'ബേര്‍ണിങ് വെല്‍സുമായി' മുന്നോട്ട് പോകുമെന്ന് നിര്‍മാതാവ്
കുവൈത്ത് യുദ്ധം പ്രമേയമാക്കിയുള്ള ബഹുഭാഷാ ചിത്രം ബേര്‍ണിങ് ബെല്‍സ് ഐവി ശശിയുടെ സ്വപ്ന പദ്ധതിയായിരുന്നു. മലയാളികള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഐവി ശശിയുടെ 7 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള...

Entertainment
23 April 2018 7:54 AM IST
ഏപ്രില്‍ 21 മുതല്‍ ഒരു സിനിമയും വിതരണം ചെയ്യില്ലെന്ന് സംഘടനകള്‍
കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനംഈ മാസം 21 മുതല്‍ ഒരു സിനിമയും വിതരണം ചെയ്യില്ലെന്ന് നിര്‍മ്മാതാക്കളുടയും വിതരണക്കാരുടെയും സംഘടനകള്‍. കൊച്ചിയില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ്...

Entertainment
23 April 2018 2:29 AM IST
ചിരിയുടെ സാമ്പിള്‍ വെടിക്കെട്ടുമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം ട്രെയിലര്‍
നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്തൃശൂരിന്റെ മണ്ണില്‍ അടിമുടി തൃശൂര്‍ ഭാഷയുമായി വീണ്ടുമൊരു ചിത്രം കൂടി. ഇക്കുറി ആസിഫ് അലിയാണ് തൃശൂര്‍ ഭാഷ...

Entertainment
23 April 2018 1:33 AM IST
എല്ലാവരും ഓടി വിനായകനൊഴികെ; ആട്2വിലെ ഡ്യൂഡിന്റെ 'എന്റര്ടെയ്ന്മെന്റ്' ചിത്രീകരണമിങ്ങനെ
ഹൗസ്ഫുള് ഷോകളുമായി ആട്2 പ്രദര്‍ശനം തുടരുന്നു ഹൗസ് ഫുള്‍ ഷോകളുമായി പ്രേക്ഷക മനം കവരുന്ന ആട് 2വിലെ ബ്ലാസ്റ്റ് സീന്‍ ചിത്രീകരണ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. വിനായകന് അവതരിപ്പിക്കുന്ന ഡൂഡും സംഘവും...
















