
Movies
22 July 2024 2:33 PM IST
ടോവിനോ അനുരാജ് ചിത്രം 'നരിവേട്ട'; മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് 'ഇന്ത്യൻ സിനിമ കമ്പനി'
ഇന്ത്യ ജി.സി.സി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യു.എ.ഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് പുതിയ പ്രൊഡക്ഷൻ ഹൗസിന് രൂപം നൽകിയിരിക്കുന്നത്.




















