
Kerala
22 Jan 2021 8:24 AM IST
എല്‍.ഡി.വി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ നിയമനം നടന്നത് 10 ശതമാനം മാത്രമെന്ന് ഉദ്യോഗാർത്ഥികൾ
റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം 5ന് അവസാനിക്കാനിരിക്കെ ലിസ്റ്റിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുകയാണ്
























