
Kerala
12 Jan 2021 12:33 PM IST
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 240 രൂപ കൂടി
പവന് 240 രൂപ വര്‍ധിച്ച് 36960 രൂപയായി

Kerala
12 Jan 2021 9:34 AM IST
ജനങ്ങളുടെ കൈ കൊണ്ട് കരണത്തടി കൊണ്ടവരാണ്,ഉളുപ്പില്ലാത്തതുകൊണ്ട് ഇപ്പോഴും ചിരിക്കുന്നത്; സഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്
മുൻ സർക്കാരിന്റെ സമയം കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താണ് നില്‍ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

Kerala
8 Jan 2021 12:30 PM IST
ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
രണ്ട് മണിക്കൂർ 10 മിനിറ്റ് നീണ്ടു നിന്ന നയപ്രഖ്യപനത്തിൽ അടിസ്ഥാന മേഖലയ്ക്കാണ് സർക്കാർ ഊന്നൽ നൽകിയത്. ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് നയപ്രഖ്യാപനത്തിലുമുണ്ടായത്





















